Latest News
cinema

പെട്ടെന്ന് മറവിയുടെ അസുഖം ബാധിച്ചു; സ്വന്തം പേരുവരെ മറന്നുപോയി; അടുത്ത് നില്‍ക്കുന്നയാളെ മറന്നുപോയി; അമ്മക്ക് അല്‍ഷിമേഴ്‌സുള്ളതിനാല്‍ തനിക്കും അത് വരുമോയെന്ന് പേടി; നാടകത്തില്‍ സജീവമായതോടെ പേടി മാറി; ഇന്ന് വരെ ബോഡിഷെയ്മിങ് അനുഭവിച്ചിട്ടില്ല; നടന്‍ ജോബിക്ക് പറയാനുള്ളത്

മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ താരമാണ് നടന്‍ ജോബി.ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജോബി സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഞാനും...


LATEST HEADLINES